Wednesday, April 21, 2021

DISTRICT PLANNING COMMITTEE- PROGRESS REVIEW REPORT OF CMLRRP WORKS FOR THE YEAR 2020-21

വികസന പ്രവർത്തനങ്ങളിൽ ആലപ്പുഴ ജില്ല നടത്തിയ ഇടപെടലുകൾ, കാൽവെയ്പുകൾ, മികച്ച മാതൃകകൾ എന്നിവ സംബന്ധിച്ച് സമഗ്രമായ ഒരു വികസന അവലോകന റിപ്പോർട്ട് തയ്യാറാക്കുന്നതിന് ജില്ലാ ആസൂത്രണ സമിതി തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ (CMLRRP) 2020-21 വർഷത്തെ പുരോഗതിയുടെ സമഗ്രമായ റിപ്പോർട്ട് കൂടി ഉൾപ്പെടുത്തുന്നതിന്റെ  ഭാഗമായി ഇതോടപ്പമുള്ള ഗൂഗിൾ ഷീറ്റിൽ ആവശ്യമായ എൻട്രികൾ വരുത്തി 22.04.2021 2.00pm-നകം പൂർത്തിയാക്കേണ്ടതാണ് എന്ന് നിർദ്ദേശിക്കുന്നു.

Google Sheet updation-നായി ഇവിടെ Click ചെയ്യുക.

No comments:

Post a Comment