ആലപ്പുഴ ജില്ലാ പഞ്ചായത്ത് മാതൃകാ റോഡായി ഏറ്റടുത്തിരിക്കുന്ന മുഹമ്മ ഗ്രാമ പഞ്ചായത്തിലെ കണ്ണാടിക്കവല - എൻ.കെ.ആർ. കല്ലാപുരം റോഡിന്റെ നടത്തിപ്പ് സംബന്ധിച്ച സാങ്കേതിക വിശദീകരണം, കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെയും കോട്ടയം സെന്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെയും സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ 03.01.2020നു രാവിലെ 11.00 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫെറെൻസ് ഹോളിൽ നടത്തപ്പെടുന്നു. ആയതിനു ജില്ലയിലെ മുഴുവൻ അസിസ്റ്റന്റ് എൻജിനീയർമാരും അസിസ്റ്റന്റ് എക്സിക്യു്ട്ടീവ് എൻജിനീയർമാരും പങ്കെടുക്കാൻ നിർദ്ദേശിക്കുന്നു.
ReplyDeleteI was planning to invest my money in the best insurance services with top notch facilities thanks to your article I got a better picture about affordable health insurance.Keep up the good work.