Wednesday, February 10, 2021

ROADS ASSET - DETAILS UPDATION NEEDED- URGENT

ആറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നതിനായി കൈമാറിയ കിട്ടിയ റോഡുകളുടെ കൃത്യമായ വിവരങ്ങൾ ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ രേഖപ്പെടുത്തി 10-02-2021 തീയതി വൈകുന്നേരം 5 മണിക്ക് മുൻപായി പൂർത്തീകരിക്കേണ്ടതാണ്. 

updation വേണ്ടി അതാതു സബ് ഡിവിഷനുകളും സെക്ഷനുകളും ബന്ധപ്പെട്ട ലിങ്കുകളിൽ മാത്രം ക്ലിക്ക് ചെയ്യുക.

1.തൈക്കാട്ടുശ്ശേരി,പട്ടണക്കാട്,ആര്യാട്,കഞ്ഞിക്കുഴി,ചെങ്ങന്നൂർ,ഹരിപ്പാട്,എന്നീ സബ് ഡിവിഷനുകളും അവയുടെ കീഴിൽ വരുന്ന സെക്ഷനുകളും ഇവിടെ ക്ലിക്ക് ചെയ്യുക.

2 . അമ്പലപ്പുഴ,വെളിയനാട് ചമ്പക്കുളം, മുതുകുളം,ഭരണിക്കാവ്,മാവേലിക്കര എന്നീ സബ് ഡിവിഷനുകളും അവയുടെ കീഴിൽ വരുന്ന സെക്ഷനുകളും ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment