റോഡ് പ്രവൃത്തികളില്‍ MORD Specification ഉള്‍പ്പെടുത്താന്‍ 15.05.2019-ന് നടന്ന ചീഫ് എഞ്ചിനീയറുടെ മീറ്റിംഗില്‍ തീരുമാനമായതും ആയതിന്‍റെ അടിസ്ഥാനത്തില്‍ 10.06.19-ന് ഈ കാര്യാലയത്തില്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ യോഗം നടത്തുകയുമുണ്ടായി. യോഗം റോഡ് പ്രവൃത്തികള്‍ക്ക് Common Data ഉണ്ടാക്കി MORD Specification-ല്‍ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ തീരുമാനിച്ചു. ആയതിനാല്‍ റോഡ് പ്രവൃത്തികള്‍ക്കാവശ്യമായ MORD Specification Common Data ഇതോടൊപ്പം ഉള്‍പ്പെടുത്തുന്നു. പട്ടികയുടെ അടിസ്ഥാനത്തില്‍ റോഡ് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാവുന്നതാണ്.
No comments:
Post a Comment