Tuesday, December 31, 2019

ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ജില്ലാതല പദ്ധതി അവലോകന യോഗംസംബന്ധിച്ച്

ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ജില്ലാതല പദ്ധതി അവലോകന യോഗം 07.01.2020 നു ചൊവ്വാഴ്ച രാവിലെ 10.30 നു എറണാകുളം ടൗൺ ഹോളിൽ ചേരുന്നു. എല്ലാ അസിസ്റ്റന്റ് എൻജിനീയർമാരും അതാതു സെക്ഷനുകളിലെയും സബ് ഡിവിഷനുകളിലെയും  പദ്ധതി പ്രവർത്തനങ്ങളുടെ പുരോഗതി 1057, 1051  എന്നീ Proforma-കളിൽ കർശനമായും update ചെയ്യേണ്ടതാണ്. എല്ലാ അസിസ്റ്റന്റ് എക്സിക്യു്ട്ടീവ് എൻജിനീയർമാരും ഇക്കാര്യം ശ്രദ്ധാപൂർവ്വം monitor ചെയ്യേണ്ടതാണ്. 

No comments:

Post a Comment