Wednesday, January 22, 2020

Google Proforma - P 1065 - അടിയന്തിരമായി update ചെയ്യേണ്ടത് സംബന്ധിച്ച്

          CMLRRP പദ്ധതി പ്രകാരം സർക്കാരിൽ നിന്നും ഭരണാനുമതി ലഭ്യമായിട്ടുള്ള 961.264 കോടി രൂപയുടെ പ്രവർത്തികൾ P-1065 എന്ന Google Proforma-യിൽ ഉൾപ്പെടുത്തി CE, LSGD Web Site-ൽ ലഭ്യമാണ്. എന്നാൽ ഇതിൽ പെട്ട ചില പ്രവർത്തികൾ മറ്റു ചില പദ്ധതികളിൽ  കൂടി ഉൾപ്പെട്ടവയാണെന്ന് കാണുന്നതിതിനാൽ എല്ലാ സെക്ഷൻ, സബ് ഡിവിഷനുകളും ടി. പ്രൊഫോര്മയിലെ യുക്തമായ Drop Down Option സെലക്ട് ചെയ്ത് അടിയന്തിരമായി 23.01.2020 1.00 pm നു മുൻപായി update ചെയ്യുവാൻ നിർദ്ദേശിക്കുന്നു.

No comments:

Post a Comment