Thursday, January 9, 2020

Shredded Plastic - Updation - GOOGLE SHEET

റോഡ് പ്രവർത്തികളിൽ Shredded Plastic കൂടി ഉൾപ്പെടുത്തേണ്ടതാണ് എന്ന Circular no: DB3/4620/2019/CE/LSGD dtd. 02.12.2019 പ്രകാരം ബഹു. ചീഫ് എൻജിനീയർ നിർദ്ദേശം നൽകിയിരുന്നു. ഓരോ സെക്ഷനുകളിലും തനത് സാമ്പത്തിക വർഷത്തിൽ ഉപയോഗിക്കുന്ന Shredded Plastic-ന്റെ വിശദംശങ്ങൾ ഇതോടൊപ്പം ചേർത്തിരിക്കുന്ന Google Sheet- ൽ 09-01-2020 4.00 pm മണിക്ക് മുൻപായി എല്ല്ലാ സെക്ഷനുകളിൽ നിന്നും ചെയ്യേണ്ടതാണ്.

No comments:

Post a Comment