Thursday, May 7, 2020

വളരെ അടിയന്തിരം - RKI & CMLRRP പ്രവർത്തികൾ സംബന്ധിച്ച്

RKI, CMLRRP  തുടങ്ങിയ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ നീളവും വീതിയും കൂടുതൽ ഉള്ള റോഡുകൾ PMGSY നിലവാരത്തിൽ എസ്റ്റിമേറ്റുകൾ  തായാറാക്കുവാൻ ശ്രദ്ധിക്കണം. ഒരു പഞ്ചയത്തിൽ ഒരു റോഡ് എങ്കിലും മോഡൽ റോഡ് ആക്കി ഉദാഹരണം Road Markigs, Signboards, Gaurdstones തുടങ്ങിയവ ഉൾപ്പെടെ ചെയ്യേണ്ടതാണ്. എല്ലാ എസ്റ്റിമേറ്റ്കളും ബഹു. ചീഫ് എഞ്ചിനീയർ നിർദേശിച്ചിട്ടുള്ള സമയപരിധി ക്കുള്ളിൽ തന്നെ സാങ്കേതികാനുമതി വാങ്ങിക്കേണ്ടതാണ്.

ആലപ്പുഴ ജില്ലയിലെ RKI, CMLRRP എന്നീ വിഭാഗത്തിൽ പെട്ട പ്രവർത്തികളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു.  ഇതിൽ 'Remarks' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് ടി. പ്രവർത്തികൾ മറ്റു ഏതെങ്കിലും  ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുവാൻ നിലവിൽ വിഭാവനം ചെയ്തിട്ടുണ്ടെങ്കിൽ ആ വിവരം രേഖപ്പെടുത്തുക. ഇവ  07.05.2020 തീയതി വൈകുന്നേരം 4.00 മണിക്ക് മുൻപായി ചെയ്യേണ്ടതാണ്.

** ടി. പ്രവർത്തികളുമായി  ബന്ധപ്പെട്ടു എന്തെങ്കിലും തരത്തിലുള്ള വിഷയങ്ങൾ ഉണ്ടെങ്കിൽ ആയതു  'Remarks' കോളത്തിൽ രേഖപ്പെടുത്തേണ്ടത് ആണ്.

No comments:

Post a Comment