Friday, June 19, 2020

ALAPPUZHA JILLA PANCHAYTH_PROJECT 2020-21; സൈറ്റ് പരിശോധന റിപ്പോർട്ട് - Google Sheet

 ആലപ്പുഴ ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുന്ന പ്രോജക്ടുകളുടെ ആദ്യ ലിസ്റ്റ് ഇതോടൊപ്പമുള്ള ഗൂഗിൾ ഷീറ്റിൽ ചേർക്കുന്നു. എല്ലാ സെക്ഷനുകളും ടി. ലിസ്റ്റ് പ്രകാരം വർക്കുകൾ സൈറ്റിൽ പരിശോധന നടത്തി അത് സംബന്ധിച്ച വിഷാദശാംശങ്ങൾ ഗൂഗിൾ ഷീറ്റിൽ തന്നിരിക്കുന്ന അതാതു കോളങ്ങളിൽ രേഖപ്പെടുത്തി 22.06.2020-തീയതി 4.00 മണിക്ക് മുൻപായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. മേൽ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷം  വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന്  പിന്നീട്  PRICE ഫയൽ CREATE ചെയ്ത്  അയക്കുന്നതാണ്.

     PROJECT 2020-21: LIST 1&2

No comments:

Post a Comment