Friday, November 20, 2020

CMLRRP WORKS - URGENT DEAILS NEEDED - TO BE SUBMITTED TO PRINCIPAL DIRECTOR , LSGD

CMLRRP works-മായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവൃത്തികളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേര്, Name of work correction, Duplication of work, Work to be cancelled എന്നീ കാരണങ്ങളാല്‍ മാറ്റം വരുത്തുവാന്‍ ഉണ്ടെങ്കിൽ അവയും കൂടാതെ ആവശ്യമില്ലാത്ത പ്രവൃത്തികള്‍ ഒഴിവാക്കേണ്ടതുണ്ടെങ്കില്‍ ആയത് സര്‍ക്കാരില്‍ സമര്‍പ്പിച്ച് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനായും ഇതോടൊപ്പമുള്ള Proforma-യിൽ ആവശ്യമായ Entry-കൾ  വരുത്തി 23-11-2020 വൈകിട്ട്  3 മണിക്ക് മുൻപായി update ചെയ്യേണ്ടതാണ്.

updation വേണ്ടി അതാതു സബ് ഡിവിഷനുകളും സെക്ഷനുകളും ബന്ധപ്പെട്ട ലിങ്കുകളിൽ മാത്രം ക്ലിക്ക് ചെയ്യുക.

1.തൈക്കാട്ടുശ്ശേരി,പട്ടണക്കാട്,ആര്യാട്,കഞ്ഞിക്കുഴി,ചെങ്ങന്നൂർ,ഹരിപ്പാട്,എന്നീ സബ് ഡിവിഷനുകളും അവയുടെ കീഴിൽ വരുന്ന സെക്ഷനുകളും ഇവിടെ ക്ലിക്ക് ചെയ്യുക.

2 . അമ്പലപ്പുഴ,വെളിയനാട് ചമ്പക്കുളം, മുതുകുളം,ഭരണിക്കാവ്,മാവേലിക്കര എന്നീ സബ് ഡിവിഷനുകളും അവയുടെ കീഴിൽ വരുന്ന സെക്ഷനുകളും ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment