Wednesday, November 25, 2020

Very Urgent- 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി ഉൽഘാടനം ചെയ്യുവാൻ സാധിക്കുന്ന CMLRRP പ്രവൃത്തികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുന്നത് - സംബന്ധിച്ച്

 2020 ഡിസംബർ 16 മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച് ഉൽഘാടനം ചെയ്യുവാൻ സാധിക്കുന്ന major ആയ CMLRRP പ്രവൃത്തികളുടെ വിശദാംശങ്ങൾ (ഒരു ജില്ലയിൽ കുറഞ്ഞത് 15 എണ്ണം പ്രവൃത്തികൾ) അടിയന്തിരമായി ചുവടെ ചേർത്തിരിക്കുന്ന മാതൃകയിൽ തയ്യാറാക്കി 25.11.2020-ന്, 3.00 pm -ന് മുൻപായി സമർപ്പിക്കുന്നതിന്  നിർദ്ദേശിക്കുന്നു.

Google sheet for entering details of CMLRRP works.

1 . തൈക്കാട്ടുശ്ശേരി, പട്ടണക്കാട്,ആര്യാട്,കഞ്ഞിക്കുഴി,അമ്പലപ്പുഴ,വെളിയനാട് എന്നീ സബ് ഡിവിഷനുകളും അവയുടെ കീഴിൽ വരുന്ന സെക്ഷനുകളും ഇവിടെ ക്ലിക്ക് ചെയ്യുക.

2 . ചമ്പക്കുളം, ചെങ്ങന്നൂർ,ഹരിപ്പാട്,മുതുകുളം,ഭരണിക്കാവ്,മാവേലിക്കര എന്നീ സബ് ഡിവിഷനുകളും അവയുടെ കീഴിൽ വരുന്ന സെക്ഷനുകളും ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment